Surprise Me!

ദില്ലിയിൽ പമ്പുകൾ അടച്ചിട്ട് സമരം | Oneindia Malayalam

2018-10-22 63 Dailymotion

Pump owners strike in delhi due to fuel price hike<br />ഇന്ധന നികുതിയിൽ ദില്ലി സർക്കാര്‍ ഇളവ് നൽകാത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഇന്ന് പമ്പുടമകളുടെ സമരം. രാജ്യതലസ്ഥാനത്തെ 400ഓളം പമ്പുകൾ ഇന്ന് പ്രവർത്തിക്കില്ല. തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ 23 മണിക്കൂറാണ് സമരം. <br />#PetrolPump

Buy Now on CodeCanyon